kodancherry-held-a-publicity-rally

Kodancherry വിളംബര റാലി നടത്തി

hop thamarassery poster

Kodancherry: മലബാറി ലെ കോൺഗ്രസിന്റെ ത്യാഗോജ്വലമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കോഴിക്കോടിന്റെ മണ്ണിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി നിർമ്മിച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് Kodancherry മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടൗണിൽ വിളംബരം റാലി നടത്തി.

വിളംബര റാലി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, UDF ചെയർമാൻ കെ എം പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരെ സിബി ചിരണ്ടായത്ത്, സൂസൻ വർഗീസ്, ജോസ് പൈക സാബു അവണ്ണൂർ, നാസർ പി പി, ബിജു ഒത്തിക്കൽ, വിൽസൺ തറപ്പേൽ, റെജി തമ്പി, ആനി ജോൺ, ലിസി ചാക്കോ, ബേബി കളപ്പുര, ജോസഫ് അലവേലി, ചിന്ന അശോകൻ, ഫ്രാൻസിസ് മുണ്ടാട്ടിൽ, സിദ്ദിഖ് കാഞ്ഞിരാടൻ, ബേബിച്ചൻ വട്ടു കുന്നേൽ, ജോയ് മോളെ കുന്നേൽ എന്നിവർ പ്രസംഗിച്ചു.

 

 


Kodancherry: As part of the inauguration of the new District Congress Committee office in Kozhikode — built with all modern facilities to honor the legacy of the sacrifices made by the Congress leaders of Malabar — the Kodancherry Mandalam Congress Committee organized a publicity rally in the town.

The rally was inaugurated by Block Congress President Joby Elanthoor and presided over by Mandalam Congress President Vincent Vadakkemuriyil.

Among those who addressed the gathering were Grama Panchayat President Alex Thomas Chempakassery, UDF Chairman K.M. Paulose, Block Panchayat Member Roy Kunnappally, Grama Panchayat Standing Committee Chairpersons Ciby Chirandath, Susan Varghese, Jose Paika, Sabu Avannoor, Nassar P.P., Biju Othikkal, Wilson Tharappel, Reji Thampi, Anni John, Lisy Chacko, Baby Kalappura, Joseph Alavely, Chinna Ashokan, Francis Mundathil, Siddique Kanjiradan, Babychan Vattukunnel, and Joy Mollekunnel.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test