Kodanchery: കേളം കുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (88) നിര്യാതയായി.
മക്കൾ: മേരി, ആലീസ്, ജോയി, എൽസി, ഷേർലി, ബാബു, ഷൈനി, ജോഷി (അധ്യാപകൻ സെന്റ് മേരീസ് എച്ച്എസ്എസ് പരിയാപുരം), ഷിജി. മരുമക്കൾ: ജോസ് പൊരുമാട്ടിക്കുന്നേൽ (പാലാവയൽ), അഗ്സറ്റിൻ വരകിൽ (താമരശ്ശേരി), ഓമന വള്ളിക്കാട്ടിൽ (മുണ്ടൂർ), ആന്റണി കടവിൽ (പൂഴിത്തോട്), വിൻസെന്റ് ചിപ്പുങ്കൽ (വലിയകൊല്ലി), സുനി (ആലുവ), ജോർജ് പുളിവേലിൽ (പുല്ലൂരാംപാറ), ശോഭ മുത്തനാട്ട് (കൊട്ടിയൂർ), അനിൽ മനന്താനത്ത് (ആനക്കാംപൊയിൽ).
സംസ്കാരം ഇന്ന് (30-11-2023-വ്യാഴം) വൈകുന്നേരം 03:30-ന് Kodanchery സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.