Kodanchery മലബാർ റിവർ ഫെസ്റ്റിവൽ ജൂലൈ 24 മുതൽ 27 വരെ ഓഫ് റോഡ് ഫൺ ഡ്രൈവ് നാളെ

hop thamarassery poster

Kodanchery: കേരളസർക്കാരിൻ്റെ ടൂറിസംവകുപ്പ് സംഘടിപ്പിക്കുന്ന 11-ാം മലബാർ റിവർ ഫെസ്റ്റിവൽ 2025 ജൂലായ് 24 മുതൽ 27 വരെ കോടഞ്ചേരി പഞ്ചായത്തിലെ  ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി നടക്കും. തദ്ദേശസ്വയംഭരണവകുപ്പുമായി സഹകരി ച്ച് കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ ആണ് പരിപാടിയുടെ സാങ്കേതികനിയന്ത്രണം നിർവഹിക്കുകയെന്നും വിവിധസംസ്ഥാനങ്ങളിൽനിന്നും 17 രാജ്യങ്ങളിൽനിന്നുമുള്ള കായാക്കർമാർ ഫെസ്റ്റിവലിൽ പങ്കാളികളാകുമെന്നും സംഘാടകർ അറിയിച്ചു.

പ്രചാരാണർഥം  വ്യത്യസ്ത മത്സരങ്ങളും പരിപാടികളും നടത്തുന്നു. നാളെ രാവിലെ 9 മണിക്ക്  തേവർമലയിൽ ഓഫ് റോഡ് ഫൺ ഡ്രൈവ് നടത്തുന്നു. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷതവഹിക്കും.

 

 


The 11th Malabar River Festival 2025 will be held in Kodanchery from July 24–27 at Iruvanjipuzha and Chalippuzha rivers. Organized by Kerala’s Tourism Department with support from local bodies, the event will feature kayakers from across India and 17 countries. Promotional events like an off-road drive at Thevarmala will be held, with MLA Linto Joseph inaugurating and Panchayat President Alex Thomas presiding.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test