Kodanchery: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന മൺസൂൺ ട്രക്കിംഗ് ആരംഭിച്ചു.
വട്ടച്ചിറയിൽ വെച്ച് എസ്.കെ സജീഷ്(ചെയർമാൻ KTIL) ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ നാനാ തുറകളിൽ ഉള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നു.
As part of promoting the Malabar River Festival, Kodanchery Grama Panchayat launched a monsoon trekking event at Vattachira. It was inaugurated by KTIL Chairman S.K. Sajeesh, with Panchayat President Alex Thomas Chembakassery presiding. The event saw participation from a diverse group of people.