Kodanchery, Nellipoil, Karuppara, Elikutty died image

Kodanchery, നെല്ലിപ്പൊയിൽ, കാരൂപ്പാറയിൽ ഏലിക്കുട്ടി നിര്യാതയായി

hop thamarassery poster
Kodanchery: നെല്ലിപ്പൊയിലിലെ ആദ്യ കാല കുടിയേറ്റ കർഷകനും കോൺഗ്രസ് പ്രവർത്തകനുമായ കാരൂപ്പാറയിൽ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി.
മക്കൾ: ജോസഫ് (തുഷാരഗിരി), ജോൺ (കണ്ണോത്ത്), തോമസ് (മുരിക്കുംചാൽ), ഷാജു (വലിയ കൊല്ലി).
മരുമക്കൾ: ഗ്രേസി വെള്ളപ്പാക്കൽ (വേനപ്പാറ), ഡെല്ല പുളിക്കത്താഴം (ചക്കിട്ടപ്പാറ), ബെല്ല പെരുംചേരിൽ (തിരുവമ്പാടി), മോളി തകിടിപ്പുറത്ത് (കുരാച്ചുണ്ട്).
സംസ്കാരം ഇന്ന് (21-11-2023-ചൊവ്വ) വൈകുന്നേരം 04:30-ന് മുരിക്കുംചാലിലെ വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞു വയൽ സെയിന്റ് ജോൺ ദി ബാപ്റ്റിസ്‌റ്റ്‌ കത്തോലിക്കാ പള്ളിയിൽ.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test