Kodanchery: ശക്തമായ കാറ്റിൽ മരം വീണ് കോഴി ഫാം തകർന്നു. മഞ്ഞുവയൽ ഇലന്തുകടവിൽ പാറേകുന്നത്ത് തോമസിന്റെ കോഴിഫാമിന് മുകളിലേക്കാണ് ആഞ്ഞിലിമരം കടപുഴകി വീണത്. ഈ സമയം ഫാമിൽ കോഴികൾ ഇല്ലാതിരുന്നത് മൂലം നാശനഷ്ടത്തിന്റെ തോത് ഗണ്യമായി കുറഞ്ഞു.
Kodanchery: A poultry farm was destroyed after a tree fell due to strong winds. The incident occurred at the poultry farm of Thomas at Parekunnath, Elanthukadavu, Manjuvayal. Fortunately, the farm was empty at the time, which significantly reduced the extent of the damage.