Koduvally ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം; പൊലീസുകാരന് പരുക്ക്

hop thamarassery poster

Koduvally: പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പൊലീസുകാരന് പരുക്ക്. സിവിൽ പോലീസ് ഓഫീസർ ജിതിനെ പരുക്കുകളോടെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിലെ വെള്ളക്കെട്ടിലൂടെ പോകുന്നതിനിടെയാണ് നിയന്ത്രണം വിട്ടത്. ദേശീയപാതയിൽ കൊടുവള്ളി വെണ്ണക്കാടാണ് അപകടം, പരുക്ക് ഗുരുതരമല്ല.

 

 


In Koduvally, a police jeep lost control and hit an electric post at Vennakkad on the National Highway. Civil Police Officer Jithin was injured and admitted to a private hospital. The accident occurred due to waterlogging on the road, but the injuries are not serious.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test