Thiruvambady: Koodaranji ഹെൽത്ത് സെന്റർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തിരുവമ്പാടി മൂക്കിലിക്കാട്ട് ജസ്റ്റി ജോസ് (51) നിര്യാതനായി.
പിതാവ്: റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ പരേതനായ ജോസഫ്. മാതാവ്: ഗ്രേസി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ട. ഹിന്ദി അധ്യാപിക .
ഭാര്യ: തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ജാസ്മിൻ (കോടഞ്ചേരി തകരപ്പള്ളിൽ കുടുംബാംഗം). മക്കൾ: ഡാമിയൻ, റെൻ.സഹോദരങ്ങൾ: ഡോ. ബെസ്റ്റി ജോസ്, ട്രസ്റ്റി ജോസ് (യു എസ് എ).
സംസ്കാരം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ പിന്നീട്.