Koodaranji പരിസ്ഥിതി ദിനം ആചരിച്ചു

hop thamarassery poster

Koodaranji: ഗ്രാമപഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ദിനാചരണത്തിന്റ ഭാഗമായി കൂമ്പാറ ആരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ആദർശ് ജോസഫ് നെൽകൃഷിയുടെ ഭാഗമായി വിത്ത് വിതക്കലും,ഫല വൃക്ഷതൈ നടലും നിർവ്വഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ഛൻ, മെഡിക്കൽ ഓഫീസർ ഡോ ദിവ്യ പി.കെ
ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ഹബീനത്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവൻ, RRT മെമ്പർമാരായ ടോമി മണിമല, ജേകബ്, JPHN സലീന JHI റിതേഷ്, MLSP ലെറ്റിഷ മറ്റ് ആരോഗ്യ പ്രവർത്തകരും ആശ പ്രവർത്തകരും പങ്കെടുത്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ പരിസ്ഥിതിദിന സന്ദേശം നൽകി.

 

 


Koodaranji: As part of World Environment Day celebrations, an event was organized by the Koodaranji Grama Panchayat Family Health Center. Panchayat President Adarsh Joseph inaugurated the program by sowing paddy seeds and planting fruit tree saplings at the Koombara Health Center.

Panchayat Vice President Mary Thankachan, Medical Officer Dr. Divya P.K., Homeopathy Medical Officer Dr. Habeenath, Health Inspector Rajeevan, RRT members Tommy Manimala and Jacob, JPHN Saleena, JHI Ritesh, MLSP Letitia, other health workers, and ASHA workers participated in the event. The Panchayat Vice President also delivered the Environment Day message.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test