Koodaranji: കൂടരഞ്ഞി പരേതനായ തോണക്കര വർക്കിയുടെ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി. കല്ലുരുട്ടി കുമ്മായതൊട്ടിയിൽ കുടുംബാഗമാണ് പരേത .
മക്കൾ: സൈമൺ കോഴിക്കോട്, മേരി, സെബാസ്റ്റ്യൻ, ലില്ലി, പരേതനായ ബേബി. മരുമക്കൾ: ലയോണി പുറവക്കാട്ട്, തോമസ് മണ്ഡപത്തിൽ, വിജി എടൂർ, ഷാന്റി കട്ടക്കയം, ബേബി ചൊവ്വാറ്റു കുന്നേൽ.
സംസ്ക്കാരം നാളെ (27-11-2023) തിങ്കൾ രാവിലെ 9.30 ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.