Koodathai: സെന്റ് മേരിസ് ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റ ഭാഗമായി, 2024-25 സ്കൂൾ PTA പ്രവർത്തന ഫണ്ടിൽ ഉൾപെടുത്തികൊണ്ട് ലാബിലേക്ക് കമ്പ്യൂട്ടറുകൾ നൽകി.
PTA പ്രസിഡന്റ് മുജീബ് കെ കെ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും, അദ്ധ്യാപകരുടെയും സാന്നിധ്യത്തിൽ നൽകിയ നാല് കമ്പ്യൂട്ടറുകൾ ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ, മാനേജർ ഫാദർ ബിബിൻ ജോസ് എന്നിവർക്ക് കൈമാറി.
In Koodathai, the PTA of St. Mary’s High School donated four computers to enhance the school’s computer lab. The contribution was made from the 2024–25 PTA fund and officially handed over in the presence of school staff and PTA representatives.














