Thamarassery: Korangad മൂന്ന് വീടുകളിൽ നിന്നായി 8 ചാക്ക് പൊളിക്കാത്ത അടക്ക മോഷണം പോയത്. ഇന്നലെ രാത്രിയോടെയാണ് മോഷണം.
സഞ്ജയ് രാജ്, പ്രഭാകരൻ പണിക്കർ, അഷറഫ് എന്നിവരുടെ വീടുകളിൽ നിന്നാണ് അടക്കാ ചാക്കുകൾ മോഷണം പോയത്. സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യം പരിശോധിച്ചതിനു ശേഷം പോലീസിൽ പരാതി നൽകുമെന്ന് അടക്ക നഷ്ടപ്പെട്ടവർ പറഞ്ഞു.
Thamarassery: 8 Sacks of Unprocessed Areca Nut Stolen from Three Houses in Korangad. A theft of 8 sacks of unprocessed areca nut was reported from three houses in Korangad, Thamarassery, last night.
The stolen sacks belonged to Sanjay Raj, Prabhakaran Panicker, and Ashraf. The victims stated that they will file a police complaint after reviewing CCTV footage from nearby houses.