Korangad jeep accident; one injured (Thamarassery) image_cleanup

കോരങ്ങാട് ജീപ്പ് അപകടം;ഒരാൾക്ക് പരുക്ക് (Thamarassery)

hop thamarassery poster
Thamarassery: കോരങ്ങാട് നിയന്ത്രണം വിട്ട ജീപ്പ് ഹൈമാസ്റ്റ് ലൈറ്റ് കാലിൽ ഇടിച്ച് ഒരാൾക്ക് പരുക്ക്.
പേരാമ്പ്ര പഴുതോത്ത് റോഡ് സ്വദേശി സലീമിനാണ് പരുക്കേറ്റത് ഇയാളെ Thamarassery താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് 1.30 ഓടെയാണ് അപകടം.

 

 

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test