Kozhikode കല്ലായിൽ വയോധിക ഷോക്കേറ്റ് മരിച്ചു

hop thamarassery poster
Kozhikode: Kozhikode കല്ലായിൽ വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു. കല്ലായി ചിറക്കൽ പറമ്പിൽ അസീസിന്റെ ഭാര്യ സുഹറ(67) യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് അലക്കി വിരിക്കുന്നതിനു വേണ്ടി കെട്ടിയ കമ്പിയിൽ നിന്നും വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
AC യുടെ ഔട്ട്ഡോർ സ്റ്റാൻ്റിൽ നിന്നും തെങ്ങിലേക്ക് വലിച്ചു കെട്ടിയ കമ്പിയിൽ നിന്നാകാം ഷോക്കേറ്റാതെന്നാണ് പ്രാഥമിക വിവരം. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

 


Kozhikode: An elderly woman died due to electric shock in Kallayi, Kozhikode. The deceased has been identified as Suhara (67), wife of Azeez from Chirakkal Paramba, Kallayi. The incident occurred this afternoon while she was hanging clothes to dry.

Preliminary information suggests that the shock was caused by a wire tied from the AC’s outdoor unit stand to a coconut tree. Though she was rushed to a private hospital, her life could not be saved.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test