Thamarassery താലൂക്ക് ആശുപത്രിക്ക് മുന്നിൽ ടിപ്പർ ലോറിയിൽ KSRTC ബസ്സിടിച്ച് അപകടം.
കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് പോകുന്ന ബസ്സാണ് ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ചത്. ടിപ്പറിനു മുന്നിലുണ്ടായിരുന്ന വാഹനം പെട്ടന്ന് നിർത്തിയതിനെ തുടർന്ന് ടിപ്പറും ബ്രേക്ക് ചെയ്യുകയായിരുന്നു.
ബസ്സിൻ്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു, ആളപായമില്ല, ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.