Thamarassery, ചുരം ആറാം വളവിനടുത്ത് രണ്ട് KSRTC ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഏതാനും യാത്രക്കാർക്ക് നിസാര പരുക്കേറ്റു , വാഹനങ്ങൾ വൺവേ ആയിട്ട് കടന്നു പോകുന്നതുകൊണ്ട് ചെറിയ രീതിയിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.
പോലീസ് സ്ഥലത്തെത്തി ബസ്സുകൾ റോഡിൽ നിന്നും മാറ്റി ഗതാഗത തടസ്സം നീക്കി.