KSRTC പുറത്തിറക്കിയ ട്രാവൽ കാർഡിന്റെ ഉദ്ഘാടനം നിർവഹിച്ചു

hop thamarassery poster
Thiruvambady: KSRTC പുറത്തിറക്കിയ ട്രാവൽ കാർഡിന്റെ തിരുവമ്പാടിയുണിറ്റ് തല ഉൽഘാടനം
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ യൂനിറ്റ് ഓഫീസർക്ക് നൽകി നിർവഹിച്ചു.
നാളെ മുതൽ തിരുവമ്പാടി ഡിപ്പോയിലെ എല്ലാ ബസ്സുകളിലും ഡ്യൂട്ടി കണ്ടക്ടർമാരിൽ നിന്നും യാത്രക്കാർക്ക് കാർഡ് വാങ്ങിക്കാവുന്നതാണെന്ന് KSRTC അധികാരികൾ അറിയിച്ചു.

 

 


The KSRTC travel card was officially launched at the Thiruvambady unit by Grama Panchayat President Bindu Johnson. Starting tomorrow, the card will be available for purchase from conductors on all buses operating under the Thiruvambady depot.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test