Thiruvambady കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കുടുംബശ്രീ റഫ്രിജറേറ്റർ സംഭാവന നൽകി

hop thamarassery poster
Thiruvambady: തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് തിരുവമ്പാടി കുടുംബശ്രീ CDS റഫ്രിജറേറ്റർ സംഭാവന നൽകി.
കുടുംബശ്രീയിലെ 17 ADS കളിലെ എല്ലാ അയൽക്കൂട്ടങ്ങളിൽ നിന്നും ധനസമാഹരണം നടത്തിയാണ് റഫ്രിജറേറ്റർ വാങ്ങി നൽകിയത്. തിരുവമ്പാടി FHC യിൽ വച്ച് നടന്ന ചടങ്ങിൽ CDS ചെയർപേഴ്സൺ പ്രീതി രാജീവിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ.കെ വി പ്രിയ റഫ്രിജറേറ്റർ ഏറ്റുവാങ്ങി. ചടങ്ങിൽ ഡോ. സ്മിത എ റഹ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, CDS വൈസ് ചെയർപേഴ്സൺ ഷിജി ഷാജി CDS ഉപസമിതി കൺവീനർ  നീന സാജു, തങ്കമ്മ സദാശിവൻ സ്മിത ബാബു, CDS അക്കൗണ്ടന്റ് സോണിയ, ഷീജ ഇ ജി, ത്രേസ്യമ്മ എന്നിവർ സംസാരിച്ചു.

 

 


Thiruvambady Kudumbashree CDS donated a refrigerator to the local Family Health Centre using funds raised from its 17 ADS units. The donation was handed over in a ceremony attended by medical officers and Kudumbashree representatives.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test