Kunnamangalam, Mukkam fire brigade officer and mother found dead image

Kunnamangalam, മുക്കം അഗ്നി ശമന സേനാ ഉദ്യോഗസ്ഥനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി

hop thamarassery poster

Kunnamangalam: അഗ്നി ശമന സേനാ ഉദ്യോഗസ്ഥനെയും അമ്മയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

Mukkam ഫയർ സ്റ്റേഷനിലെ ഡ്രൈവറായ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.എ. ഷിംജുവിനെയും അമ്മയെയും ആണ് Kunnamangalam പയിമ്പ്രയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിംജുവിനെ തൂങ്ങി മരിച്ച നിലയിലും അമ്മ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലുമാണ്. ഷിംജു ഇന്നലെയും ജോലിക്കെത്തിയിരുന്നു. മരണ കാരണം വ്യക്തമല്ല.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test