ദേശീയപാത 766 ൽ Kunnamangalam, സമീപം പടനിലത്താണ് തണൽ മരം റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്നത്.
ശക്തമായ മഴയോ, കാറ്റോ വന്നാൽ നിലംപൊത്തുമെന്ന അവസ്ഥയിലാണ് മരം.
ആയിരക്കണക്കിന് വാഹനങ്ങളും, കാൽനടയാത്രക്കാരും കടന്നു പോകുന്ന പാതയിലെ മരത്തിൻ്റെ ശിഖരം മുറിച്ചുമാറ്റിയില്ലെങ്കിൽ വൻ ദുരന്തം സംഭവിക്കാൻ സാധ്യതയുണ്ട്.