Kunnamangalam, the youth was found dead in the river image

Kunnamangalam, യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

hop thamarassery poster

Kunnamangalam: യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരന്തൂർ പരപ്പമ്മൽ കൻമയിൽ പരേതനായ അബൂബക്കറിന്റെ മകൻ ഫാസിൽ (34) ആണ് മരിച്ചത്.

മാതാവ് റുഖിയ. സഹോദരൻ ഷാഹുൽ. മയ്യത്ത് നിസ്കാരം 2023 ഒക്ടോബർ 29 ഞായറാഴ്ച കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test