Kuttiady വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി

hop thamarassery poster

Kuttiady: Kuttiady കള്ളാട് വേട്ടോരയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി. വേട്ടരയിൽ സ്ഥിരം താമസമാക്കിയ പശ്ചിമ ബംഗാൾ സ്വദേശി രാജേഷ് ഖാൻ എന്ന ആളുടെ വീട്ടിൽ നിന്നും ആണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. രാജേഷ് ഖാൻ കുടുംബവുമൊന്നിച്ചു വെക്കേഷന് സ്വദേശത്താണ്. പോലിസ് സ്ഥലത്തെത്തി ചെടികൾ സ്റ്റേഷനിലേക്കു മാറ്റി. ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകരും സ്ഥലത്തെത്തി. തൊട്ടിൽപ്പാലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു അനേഷണം ആരംഭിച്ചു.

 

 


Kuttiady: Cannabis cultivation found in house premises at Kallad Vettora. Cannabis plants were discovered in the yard of a house at Vettora in Kallad, Kuttiady. The plants were found at the residence of Rajesh Khan, a native of West Bengal who had been living there permanently. At the time of discovery, Rajesh Khan and his family were on vacation in their native place. Police arrived at the spot and took the plants to the station. Members of the local Disaster Response Force also reached the location. Thottilpalam police have registered a case and begun an investigation.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test