kuttiady-pickup-van-overturns-after-losing-control-in-accident

Kuttiady പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ് അപകടം

hop thamarassery poster

Kuttiady: റോഡിൽ മുളവട്ടത്ത് പച്ചക്കറിയുമായി ചുരമിറങ്ങിവന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞു. പേരാമ്പ്ര സ്വദേശികളായ മുനീർ (43), മുഹമ്മദ് (52)എന്നിവർക്ക് പരിക്കേറ്റു.

ചുരം സംരക്ഷണ സമിതി പ്രവർത്തകർ ചേർന്ന് മറിഞ്ഞ വാഹനം നേരെയാക്കി. തൊട്ടിൽപ്പാലം സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം ഇവരെ Kozhikode Medical College ആശുപത്രിയിലേക്ക് മാറ്റി.

 

 


Kuttiady: Pickup Van Overturns While Descending with Vegetables. A pickup van carrying vegetables lost control and overturned on the road at Mulavattam in Kuttiady. The accident resulted in injuries to Muneer (43) and Muhammad (52), both residents of Perambra. Members of the Churam Protection Committee worked together to set the overturned vehicle upright. After receiving first aid at a private hospital in Thottilpalam, the injured were shifted to Kozhikode Medical College Hospital for further treatment.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test