Kodanchery: പുലിക്കയം കന്നുകെട്ടിയിൽ കെ.വി.ചാക്കോ (72) നിര്യാതനായി.
സംസ്കാരം ഇന്ന് (08-12-2023-വെള്ളി) ഉച്ച കഴിഞ്ഞ് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെയിന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: എൽസി ബത്തേരി തെക്കും ചേരി കുടുംബാംഗം. മക്കൾ: മിനി, ബിനു, സിന്ധു, ബിന്ദു. മരുമക്കൾ: ജോൺസൺ വെട്ടിക്കാട്ടിൽ (എരുമാട്), സ്വപ്ന.