Aluva: Ernakulam ആലുവയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി ഗർഭിണിയായി. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയാണ് ഗർഭിണിയായത്. ബന്ധുവായ 18 വയസുള്ള വിദ്യാർത്ഥിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നു. പെൺകുട്ടിയിൽ......
Ernakulam പത്താംക്ലാസ് വിദ്യാർത്ഥിനി 8 മാസം ഗർഭിണി, സ്കൂളും വീട്ടുകാരും വിവരം മറച്ചതായി സംശയം
Aluva: Ernakulam ആലുവയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി ഗർഭിണിയായി. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയാണ് ഗർഭിണിയായത്. ബന്ധുവായ 18 വയസുള്ള വിദ്യാർത്ഥിയെ......
വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കണം...
കൊച്ചി: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകള്‍ സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സെഷന്‍ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി......
വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കണം; ബസുടമകള്‍ സമരത്തിലേക്ക്
Kochi: പാതിവിലയ്ക്ക് സ്കൂട്ടർ, ലാപ്ടോപ്, തയ്യൽമെഷീൻ എന്നിവ നൽകുമെന്ന് വാഗ്‌ദാനംചെയ്ത് നടത്തിയ തട്ടിപ്പിൽ വഞ്ചിതരായത് 40,000-ത്തിലധികം പേർ. പണമടച്ചിട്ട് സ്കൂട്ടർ കിട്ടാത്തവർമാത്രം 30,000-ത്തിലധികം. മൊത്തം 48,000 പേർ......
പാതിവിലത്തട്ടിപ്പ്; വഞ്ചിതരായത് 40,000-ൽ അധികം പേർ
Kochi: പാതിവിലയ്ക്ക് സ്കൂട്ടർ, ലാപ്ടോപ്, തയ്യൽമെഷീൻ എന്നിവ നൽകുമെന്ന് വാഗ്‌ദാനംചെയ്ത് നടത്തിയ തട്ടിപ്പിൽ വഞ്ചിതരായത് 40,000-ത്തിലധികം പേർ. പണമടച്ചിട്ട് സ്കൂട്ടർ......
Kochi ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. ഭർത്ത...
Kochi: കുട്ടമ്പുഴ മാമലകണ്ടത്ത് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. എളമ്പളശേരി സ്വദേശിനി മായ (37) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജിജോ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് പുലർച്ചെയാണ് വീട്ടിൽ......
Kochi ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. ഭർത്താവ് കസ്റ്റഡിയിൽ
Kochi: Kakkanad മരിച്ച നിലയിൽ കണ്ടെത്തിയ GST Additional Commissioner ടേയും കുടുംബത്തിന്റേയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഝാര്‍ഖണ്ഡ് സ്വദേശികളായ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്,......
Kakkanad കൂട്ട ആത്മഹത്യ: കുറിപ്പ് കണ്ടെത്തി, പോസ്റ്റ്മോർട്ടം ഇന്ന്
Kochi: Kakkanad മരിച്ച നിലയിൽ കണ്ടെത്തിയ GST Additional Commissioner ടേയും കുടുംബത്തിന്റേയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഝാര്‍ഖണ്ഡ് സ്വദേശികളായ......
പകുതി വില തട്ടിപ്പ് കേസ്: കോൺഗ്രസ് നേതാവ് Lali Vi...
Kochi: പകുതി വില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെൻ്റിൻ്റെ വീട്ടിൽ അടക്കം 12 ഇടത്ത് ED Raids. പാതിവില തട്ടിപ്പ് കേസിലെ പ്രധാനസൂത്രധാരനെന്ന് സംശയിക്കുന്ന......
പകുതി വില തട്ടിപ്പ് കേസ്: കോൺഗ്രസ് നേതാവ് Lali Vincent ൻ്റെ വീട്ടിൽ അടക്കം 12 ഇടത്ത് ED Raid
Kochi: എരൂരിൽ സുഹൃത്തുക്കൾ തമ്മിൽ മദ്യപാനത്തിനിടെ ഉണ്ടായ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ടു. എരൂർ പെരീക്കാട് സ്വദേശി സനൽ ആണ് മരിച്ചത്. സനലിൻ്റെ സുഹൃത്തു അശോകൻ പൊലീസ് കസ്റ്റഡിയിലാണ്.......
മദ്യപാനത്തിനിടെ ഉണ്ടായ അടിപിടിയിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ സുഹൃത്ത് കസ്റ്റഡിയിൽ
Kochi: 2015ലെ കൊക്കെയ്ന്‍ കേസില്‍ നടന്‍ Shine Tom Chacko കുറ്റവിമുക്തന്‍. നടന്‍ ഉള്‍പ്പെടെ കേസിലെ എല്ലാ പ്രതികളേയും എറണാകുളം സെഷന്‍സ് കോടതി വെറുതെവിട്ടു. എട്ട് പ്രതികളായിരുന്നു......
കൊക്കെയ്ന്‍ കേസില്‍ നടന്‍ Shine Tom Chacko കുറ്റവിമുക്തന്‍
Kochi: സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതൽ 12 വരെ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്‌സ്. Elathur എച്ച്പിസിഎൽ ഡിപ്പോയിൽ......
തിങ്കളാഴ്ച രാവിലെ ആറുമുതൽ 12 വരെ സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിടും