കൂടത്തായി ഇരുതുള്ളി പുഴയിൽ തോട്ടത്തിൽ കടവിൽ പുരുഷൻ്റെ മൃതദേഹം വെള്ളത്തിൽ പൊങ്ങി.. മങ്ങാട് താമസിക്കുന്ന മങ്ങാട്ടു പുറായിൽ സജീവൻ്റെതാണെന്നാണ് പ്രാഥമിക വിവരം. കടവിൽ നിന്നും ഫോൺ കണ്ടെത്തി. കൈയിൽ മത്സ്യം പിടിക്കുന്ന വലചുറ്റിയ നിലയിലാണ് മൃതദേഹം .
താമരശ്ശേരി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരുന്നു.