Mavoor ഇരുചക്ര വാഹന ഷോറൂമിൽ തീപിടുത്തം

hop thamarassery poster

Mavoor: മാവൂരിൽ ഇരുചക്ര വാഹന ഷോറൂമിൽ വൻ തീപിടുത്തം മാവൂർ പോലീസ് സ്റ്റേഷന് മുന്നിലെ കെ എം എച്ച് ഷോറൂംആണ് കത്തി നശിച്ചത്.ഇന്ന് പുലർച്ചെ മൂന്നേ മുക്കാലോടെയാണ് സംഭവം.നിരവധി ഇരുചക്രവാഹനങ്ങൾ കത്തി നശിച്ചു. മുക്കം ഫയർ യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

 

 


A massive fire destroyed the KMH two-wheeler showroom in Mavoor early this morning, burning multiple vehicles. The Mukkam fire unit managed to control the fire.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test