Mavoor, the dead body of the woman was found at Manantalakadav image

Mavoor, മണന്തലക്കടവിൽ സ്ത്രീയുടെ മൃത ദേഹം കണ്ടെത്തി

hop thamarassery poster

Mavoor: മണന്തലക്കടവിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോട് കൂടിയാണ് മൃത ദേഹം കണ്ടെത്തിയത്.

മണന്തലക്കടവിലെ പഴയ ബോട്ട് ജെട്ടിക്ക് സമീപം ചാലിയാർ പുഴയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃത ദേഹം കണ്ടത്. നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് മാവൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു. നടപടി ക്രമങ്ങൾക്ക് ശേഷം മൃത ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test