Middle-aged man dies after being hit by a train at Chemanchery, Koyilandy image

Koyilandy, ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മധ്യ വയസ്കൻ മരിച്ചു

hop thamarassery poster

Koyilandy: ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മധ്യ വയസ്കൻ മരിച്ചു. കിഴക്കേ പൂക്കാട് മദ്രസ വളപ്പില്‍ മുസ്തഫയാണ്(50) മരിച്ചത്. ഭാര്യ: ഫൗസിയ. മക്കള്‍: ഫിദ ഫാത്തിമ, അസ്റുദ്ദീന്‍.

ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപത്താണ് മുസ്തഫയുടെ മൃതദേഹം കണ്ടത്. രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നി രക്ഷാ സേനയെത്തിയാണ് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചത്. പോസ്റ്റു മോര്‍ട്ടത്തിനു ശേഷം മൃത ദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test