Thamarassery: ചെമ്പ്ര തട്ടാൻ തൊടുകയിൽ മുഹമ്മദ് റിയാസ് (37) നിര്യാതനായി.
ഭാര്യ :ആത്തിക്ക
മക്കൾ :സയിൻ സമാൻ ,എസിൻ ഹനാൻ
സഹോദരങ്ങൾ:ഷമീർ, റഷീദ.
പരേതനായ ഹുസൈൻകുട്ടിയുടെയും മൈമൂനയുടെയും മകനാണ്.
മയ്യത്ത് നിസ്കാരം രാവിലെ11ന് ചെമ്പ്ര ജുമാ മസ്ജിദിലും കബറടക്കം 11 .30 ന് വട്ടക്കുണ്ട് ജുമാ മസ്ജിദിലും നടക്കും.