മാസപ്പിറ കണ്ടില്ല: കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 7 ശനിയാഴ്ച

hop thamarassery poster

Kozhikode: ദുൽഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ അറിയിപ്പ് ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ അറഫ നോമ്പ് ജൂൺ 6 വെള്ളിയാഴ്ചയും ബലിപെരുന്നാൾ ജൂൺ 7 ശനിയാഴ്ചയും ആയിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങൾ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ അറിയിച്ചു.

 

 


Kozhikode: Since there has been no credible report of the sighting of the Dhul Hijjah new moon, Arafah fast will be observed on Friday, June 6, and Bakrid (Eid al-Adha) will be celebrated on Saturday, June 7 in Kerala, announced Samastha President Jifri Muthukkoya Thangal, Panakkad Sadiq Ali Shihab Thangal, Professor Ali Kutty Musliyar, and Kanthapuram A.P. Aboobacker Musliyar.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test