മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

hop thamarassery poster

Mukkam: സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ നാമധേയത്തിൽ നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുമാരനെല്ലൂർ ഗെയ്റ്റുംപടി അങ്ങാടിയിൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, എം ടി അഷ്റഫ്, യൂനുസ് പുത്തലത്ത്,എ പി ഉമ്മർ, മുഹമ്മദ്‌ ചത്കൊടി, സാദിക് കുറ്റിപറമ്പ്, നിഷാദ് വീച്ചി, ടി കെ സുധീരൻ, ടി പി ജബ്ബാർ, ആബിദ് കുമാരനെല്ലൂർ, കൃഷ്ണൻ കുട്ടി കരാട്ട്, കെ കൃഷ്ണദാസ്, അനീഷ് പള്ളിയാലി, പി ടി സുബൈർ, ഒ റഫീഖ്, മുഹജിർ ചുണ്ടങ്ങ, സനിൽ അരീപ്പറ്റ, കെ പി മുജീബ്റഹ്മാൻ, മൊയ്തീൻ കോയ കൊള്ളി തൊടിക, ഹംസ പറമ്പൻ, യൂസുഫ് തെക്കേടത്ത്, കുഞ്ഞാലി ചെമ്പൻ എന്നിവർ സംസാരിച്ചു.

 

 


At Kumaranellur Gateumpadi, Mukkam, a memorial waiting centre named after freedom fighter Muhammad Abdurahiman Sahib was inaugurated as part of the 2024–25 annual plan by the Karassery Grama Panchayat. The centre was inaugurated by Panchayat President Sunitha Rajan, with Vice President Jamsheed Olakara presiding. Several local leaders, including committee chairpersons and ward members, participated and spoke at the event, highlighting the importance of honoring national heroes and improving public amenities.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test