Mukkam: മുക്കം പോലീസ് സ്റ്റേഷനിലെ എ.എസ് ഐ.പേരാബ്ര കല്ലോട് സ്വദേശി ജയരാജ് (50) നിര്യാതനായി.
അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് ഇന്ന് വൈകിട്ട് നാലു മണിയോടെ മരണപ്പെട്ടത് . മൃതദേഹം ഇന്ന് രാത്രി 10 മണിക്ക് പേരാബ്ര കല്ലോടുള്ള വീട്ടു വളപ്പിൽ സംസ്കരിക്കും
test