മോഷ്ടാവിനെ പിടികൂടി Mukkam പോലീസ്

hop thamarassery poster

Mukkam: മാർക്കറ്റിലെ കോഴിതീറ്റ വിൽക്കുന്ന മുബാഹ് ട്രേഡേയ്സ് എന്ന കടയിൽ  നിന്നും പട്ടാപകൽ പണം മോഷ്ടിച്ചയാളെ മുക്കം പോലീസ് പിടികൂടി. എറണാകുളം ആമ്പലൂർ  സ്വദേശി  നാഫിൽലിനെയാണ് മുക്കം പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 31 ാം തിയതി ഉച്ചക്ക് 2 മണിക്കായിരുന്നു മോഷണം നടന്നത്.

കടയിലെ ജീവനക്കാർ ഉച്ചഭകഷണം കഴിക്കാൻ കടയുടെ ഷട്ടർ പകുതിപിതാഴ്ത്തി പോയ സമയത്താണ് മോഷ്ട്ടാവ് നൗഫൽ കടയിൽ കയറി 8000  രൂപ മോഷ്ടിച്ചത്. മോഷണത്തിന്റെ CCTV ദൃശ്യം ആന്നുതന്നെ പോലീസിന്  ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ്  പ്രതിയെ എറണാകുളത്ത് വച്ച് പിടി കൂടിയത്.

മുക്കം ഇൻസ്പെക്ടർ ആനന്ദ് കെ പിയുടെ നിർദ്ദേശപ്രകാരമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത് മുക്കം പോലീസ് സ്റ്റേഷനിലെ എസ് ഐ ആന്റണി ക്ലിറ്റസ്, സിവിൽ പോലീസ് ഓഫീസർമാരായ അനീസ് KM , രാഗേഷ്, അനസ് തച്ചംപൊയിൽ, രാജേഷ് മണാശേരി, ബിനോയ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

 

 


Mukkam police arrested Naufal from Ambalur, Ernakulam, for stealing ₹8,000 from Mubah Traders poultry feed shop in Mukkam market. The theft happened on 31st of last month when the staff went for lunch. CCTV footage helped trace him, and he was nabbed in Ernakulam under Inspector Anand KP’s supervision.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test