Mukkam, റോഡ് കുറുകെ കടക്കുന്നയാള്‍ കാറിടിച്ച് റോഡിൽ വീണു, പിന്നാലെ വന്ന 2 കാറുകളും ഇടിച്ചിട്ടു; ദാരുണാന്ത്യം

hop thamarassery poster

Mukkam: മുക്കത്തിനടുത്ത് വലിയപറമ്പിൽ വാഹന അപകടത്തിൽ ഒരാൾ മരിച്ചു .മലപ്പുറം അരീക്കോട് ഉഗ്രപുരം സ്വദേശി ആലുക്കൽ താജുദീനാണ് മരിച്ചത്. എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ വലിയപറമ്പിൽ ഇന്നലെ രാത്രി 10:30 തോടെയായിയിരുന്നു അപകടം.

താജുദീൻ സ്കൂട്ടർ എടുക്കാനായി റോഡിന് കുറുകെ കടകുന്നതിനിടെ മുക്കം ഭാഗത്തുനിന്നും വന്ന കാർ  ആദ്യം ഇടിച്ചിടുകയായിരുന്നു. ആദ്യം ഇടിച്ച കാറിന് പുറകെ വന്ന മറ്റു രണ്ട് കാറുകളും താജുദ്ദീനെ ഇടിച്ചിട്ടു. ഗുരുതരമായി പരിക്കേറ്റ താജുദ്ദനെ മുക്കത്തെ സ്വകാര്യ  മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോഴിക്കോട്  മെഡിക്കൽ കോളേജ് ആശപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
i phone xs 2

test