mukkam-valiyaparamba-vehicle-accident-injured-person-dies

Mukkam വലിയപറമ്പിൽ വാഹന അപകടം; പരിക്കേറ്റയാൾ മരിച്ചു

hop thamarassery poster
Mukkam: സംസ്ഥാന പാതയിൽ മുക്കത്തിനടുത്ത് വലിയപറമ്പിൽ മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ  മരിച്ചു.
Nellikkaparamba സ്വദേശി കൊളക്കാട്ടിൽ ഹംസയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 6:30 തോടെയാണ് അപകടം. യാത്രക്കാരൻ cപാക്കറ്റ് റോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് കയറിയപ്പോഴാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഹംസയെ ആദ്യം മുക്കത്തെ സ്വകാര്യ മെഡിക്കൽകോളേജിലും, പിന്നീട്   കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Mukkam: A person died in an accident between a mini lorry and a scooter near Valiyaparamba, close to Mukkam on the state highway.

The deceased has been identified as Hamza from Kollakattil, Nellikkaparamba. The accident occurred at 6:30 AM today. The passenger was crossing from the packet road to the state highway when the accident took place. Hamza, who was injured, was first admitted to a private medical college in Mukkam and later transferred to a private hospital in Kozhikode, but could not be saved.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test