Mukkam, vehicular collision image_cleanup

Mukkam, വാഹനങ്ങളുടെ കൂട്ട ഇടി

hop thamarassery poster
Mukkam: പിസി ജംഗ്ഷനിലാണ്  അപകടം. Kozhikode ഭാഗത്തു നിന്നും വന്ന ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ടു കാറിലും ബൈക്കിലുമിടിച്ച് ഡിവൈഡറിൽ ഇടിച്ചു നിന്നു.
ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത് കോഴിക്കോട് ഭാഗത്തുനിന്നും അമിത വേഗതയിൽ എത്തിയ ബൊലേറോ ജീപ്പ് പി സി റോഡിലേക്ക് കടക്കുകയായിരുന്ന കാറിൽ ഇടിച്ച് നിർത്തിയിട്ടിരുന്ന ബൈക്കിലുമിടിക്കുകയായിരുന്നു. വാഹനം വരുന്നത് കണ്ട് ബൈക്ക് യാത്രക്കാരൻ ബൈക്ക് നിർത്തി മാറി നിന്നത് കാരണം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഡിവൈഡറിന്റെ മുകളിലായിരുന്ന ബൊലേറോ ജീപ്പ് പിന്നീട് മുക്കം സിഐ സുമിത്തിന്റെ നേതൃത്വത്തിൽ ക്രെയിൻ ഉപയോഗിച്ച് മാറ്റി.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test