Narikkuni: പന്നൂർ. കണ്ണിപ്പൊയിൽ താഴം നിലമ്പാട്ട് വിലാസിനി (63) നിര്യാതയായി. ഭർത്താവ്കു :കുമാരൻ (Rtd KSRTC) . മക്കൾ: രജീഷ് കുമാർ, രസിജ, രതിഭ മരുമക്കൾ: സുനീഷ് ഇയ്യാട്, വിജിലേഷ് അത്തോളി,സോമിത കുമ്പളത്തിയിൽ സഹോദരങ്ങൾ ബാലകൃഷ്ണൻ, പ്രേമരാജൻ, പങ്കജവല്ലി, സുരേഷ് ബാബു, അനിത.
ശവസംസ്കാരം, പകൽ 11.30 ന്