Nilambur നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

hop thamarassery poster

Nilambur: മലപ്പുറം ജില്ലയിലെ നിലമ്പൂർ മണലോടിയിൽ ഒരു വീട്ടിൽ നവദമ്പതിമാരായ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്ന നിലയിൽ രാജേഷിന്റെ മൃതദേഹവും, തൂങ്ങിമരിച്ച നിലയിൽ അമൃതയുടെ മൃതദേഹവും കണ്ടെത്തി.

രണ്ടുമാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പ്രാഥമിക അന്വേഷണത്തിൽ, കുടുംബപരമായ പ്രശ്നങ്ങളാണ് മരണകാരണമായി പോലീസ് സംശയിക്കുന്നത്. നിലമ്പൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

 

 


In Nilambur, a newlywed couple, Rajesh (23) and Amrutha (19), was found dead — Rajesh after consuming poison and Amrutha by hanging. Married only two months ago, the suspected cause is family-related issues. Police have launched an investigation.

i phone xs 2

test