കൊടും കുറ്റവാളി ഗോവിന്ദച്ചാമി പിടിയിൽ; ഒളിച്ചിരുന്നത് ആളില്ലാത്ത വീട്ടിലെ പൊട്ടക്കിണറ്റില്‍

hop thamarassery poster

Kannur: ജയില്‍ ചാടിയ സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടിയില്‍. ആളില്ലാത്ത സ്ഥലത്തെ പൊട്ടക്കിണററ്റില്‍ ഒളിച്ചിരിക്കുകയായിരുന്നു. കണ്ണൂർ ഡിസിസി ഓഫീസിന് സമീപത്ത് വെച്ച് ഗോവിന്ദച്ചാമിയുടെ സാമ്യമുള്ള ഒരാളെ കണ്ടെത്തിയെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.

ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. നാട്ടുകാര്‍ ഓടിച്ചതിനെതുടര്‍ന്ന് ഇയാള്‍ സമീപത്തെ കാട്ടിനുള്ളിലേക്ക് ഓടിക്കയറി. കണ്ണൂർ ഡിസിസി ഓഫീസിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

 

 


Escaped convict Govindachami, the accused in the Soumya murder case, was captured in Kannur. He was hiding in a dry well near the DCC office. Locals recognized him and alerted the police. After a brief chase, he was arrested from the area.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test