Omassery: ഓമശ്ശേരി മൂശ്ശാരിക്കണ്ടി കോയാമുട്ടി ഹാജി (89) നിര്യാതനായി. മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ചോലക്കൽ ജുമാമസ്ജിദിൽ .
മക്കൾ :എം.കെ. അബ്ദുസ്സലാം ഹാജി (വൈസ് പ്രസിഡണ്ട് ചോലക്കൽ ജുമാഅത്ത് മഹല്ല് കമ്മിറ്റി ), എം.കെ.അശ്റഫ് (ഒമാൻ), ബീവി ഓമശ്ശേരി, ഫാത്തിമ, സുബൈദ കൈതക്കൽ, സക്കീന, സഫിയ മേപ്പള്ളി, ആയിശ കാതിയോട്, ബുഷ്റ നടമ്മൽ പൊയിൽ, നസ്റിയ ആലിൻ തറ, സൈനബ വെണ്ണക്കോട്, നജ്മ കൂടത്തായ്, ഷാഹിത മലയമ്മ. മരുമക്കൾ :സൂപ്പർ അഹമ്മദ് കുട്ടി ഹാജി, ഐ.കെ.മുഹമ്മദ്, അബൂബക്കർ കൈതക്കൽ, അശ്റഫ് വെണ്ണക്കോട്, ഖാദർ നടമ്മൽപ്പൊയിൽ, ഹമീദ് മലയമ്മ, മുഹമ്മദ് കുണ്ടത്തിൽ, അബൂബക്കർ എ.കെ, അശ്റഫ് കൂടത്തായ്, അബ്ദുല്ല കരീറ്റി പറമ്പ്, അബ്ദുറഹിമാൻ, ഷാഹിന, നബീസത്തുൽ മിസ്റിയ.
സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, ഉണ്ണിമോയി ഹാജി, മുഹമ്മദ്, ഹുസ്സയിൻ, ഉമ്മാച്ച, കദീസ, പാത്തുമ്മ, ആയിശ, ഇയ്യാത്തുമ്മ.