Omassery, Senior Congress leader Prabhakara Kurup passed away image

Omassery, മുതിർന്ന കോൺഗ്രസ്‌ നേതാവ് പ്രഭാകര കുറുപ്പ് നിര്യാതനായി

hop thamarassery poster
Omassery: മുതിർന്ന കോൺഗ്രസ്‌ നേതാവ് ചുണ്ടക്കുന്ന് ചെമ്മരുതായി ഓടമ്പറമ്പത്ത് പ്രഭാകര കുറുപ്പ് (71 വയസ്സ് ) നിര്യാതനായി.

ഭാര്യ: പ്രേമലത. മക്കൾ: ബിന്ദു (സ്റ്റാഫ്‌ നേഴ്സ്-കോഴിക്കോട് സഹകരണ ആശുപത്രി). ബിനു (കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌). മരുമക്കൾ :വിനോദ്കുമാർ കളരിക്കണ്ടി – വെള്ളലശ്ശേരി, ധന്യ(സീനിയർ ക്ലാർക്ക് -താമരശ്ശേരി താലൂക്ക്.)
സംസ്ക്കാരം 12-01-2024 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് വീട്ടുവളപ്പിൽ.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test