Omassery സിങ്ക് അപ്പ് ദഅവ ഭാരവാഹിസംഗമം സംഘടിപ്പിച്ചു

hop thamarassery poster

Omassery: SSF ഓമശ്ശേരി ഡിവിഷൻ ക്യാമ്പ്സ് ദഅവ സിൻഡിക്കേറ്റിന്റെ ആഭിമുഖ്യത്തിൽ തെച്ചിയാട് അൽ ഇർഷാദിൽ സിങ്ക് അപ്പ് ദഅവ ഭാരവാഹി സംഗമം സംഘടിപ്പിച്ചു. ഡിവിഷനിലെ പത്തോളം ദഅവ ക്യാമ്പസ് യൂണിറ്റുകളിലെ ഭാരവാഹികൾ പങ്കെടുടുത്തു.

 

അൽ ഇർഷാദ് ദഅവ കോളേജ് മാനേജർ പി സി അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. SSF കോഴിക്കോട് സൗത്ത് ജില്ലാ എക്സിക്യൂട്ടീവ് അംഗം സിറാജുദ്ധീൻ സഖാഫി ക്ലാസെടുത്തു. ഡിവിഷൻ പ്രസിഡന്റ് സകിയുദ്ധീൻ അഹ്സനി കാമിൽ സഖാഫി അധ്യക്ഷത വഹിച്ചു. ബദ്റുൽ മുനീർ സഖാഫി സംബന്ധിച്ചു. ദഅവ സെക്രട്ടറി അഫ്സൽ നിസാമി സ്വാഗതവും ഡിവിഷൻ സെക്രട്ടറി അജ്നാസ് നന്ദിയും പറഞ്ഞു.

 

 


At Thechiyad Al Irshad, the SSF Omassery Division held a “Sync Up Da’wa Office-Bearers’ Meeting” involving representatives from ten campus Da’wa units. The event featured an inaugural session, a class, and speeches by various SSF leaders.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test