Pullurampara: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി റോയ് കളത്തൂർ, ലിജോ കുന്നേൽ, സോണി മണ്ഡപത്തിൽ എന്നിവരുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി മെമ്മോറിയൽ റിക്രീയേഷൻ ക്ലബ് (OMRC) അംഗങ്ങൾ സ്കൂൾ പരിസരവും പള്ളിപ്പടി അങ്ങാടിയും ശുചീകരിച്ചു.
Pullurampara: In preparation for the Golden Jubilee celebrations of St. Joseph’s High School, Pullurampara, members of the Ommen Chandy Memorial Recreation Club (OMRC) cleaned the school premises and Pallippadi market area under the leadership of Roy Kalathoor, Lijo Kunnel, and Sony Mandapathil.