Bathery, കൊളഗപ്പാറയിലെ വാഹനാപകടം ഒരാൾ മരിച്ചു

hop thamarassery poster
Bathery: കൊളഗപ്പാറ ഉജാലപടിയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.
 നമ്പിക്കൊല്ലി മരുതോ ലിൽ ഷേർളി (60) ആണ് മരിച്ചത്. അപകടത്തിൽ പരി ക്കേറ്റ ഇവരുടെ ഭർത്താവ് ശശി, മകൻ അഭിനവ്, ബന്ധുക്ക ളായ ഷീബ, രവി എന്നിവർ ചികിത്സയിലാണ്
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test