Puthuppady: കൈതപ്പൊയിലിൽ നോളജ്സിറ്റിക്കടുത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. ഈങ്ങാപ്പുഴ പയോണ വില്ലൂന്നിപ്പാറ അബ്ദുറഹിമാനാണ് (44) പരിക്കേറ്റത് . രാവിലെ ജോലിക്ക് പോകുമ്പോൾ നിയന്ത്രണം വിട്ട ഓട്ടോ ബൈക്കിൽ വന്നിടിച്ചാണ് അപകടം നടന്നത്.
ഗുരുതരമായി പരിക്കേറ്റ അബ്ദുറഹിമാനെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
Puthuppady: A man was seriously injured in a collision between an auto-rickshaw and a bike near Knowledge City in Kaithappoyil. The injured has been identified as Abdurahiman (44) from Payona Villunnippara, Eengapuzha.
The accident occurred in the morning while he was on his way to work. The auto, which lost control, crashed into his bike. Abdurahiman, who sustained serious injuries, has been admitted to Baby Memorial Hospital.