Thamarassery പോലീസ് സബ് ഡിവിഷനു കീഴിലുള്ള താമരശ്ശേരി, കൊടുവള്ളി, മുക്കം, തിരുവമ്പാടി, കോടഞ്ചേരി, ബാലുശ്ശേരി, കാക്കൂർ എന്നീ
പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകാൻ എത്തുന്നവർ പേപ്പറും, പേനയും തേടി അലയേണ്ട.
പരാതി എഴുതുവാനായുള്ള പേപ്പറും, പേനയും ഇനി പോലീസ് സ്റ്റേഷനിൽ സൗജന്യമായി ലഭിക്കും.
പോലീസ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൂദമാക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരം സേവനങ്ങൾ നടപ്പിലാക്കുന്നത്.