passengers-injured-as-car-plunges-into-gorge-on-kumbara-kakkadampoyil-road

Kumbara-Kakkadampoyil റോഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്

hop thamarassery poster
Koodaranji: കൂമ്പാറ കക്കാടംപൊയിൽ റോഡിൽ കള്ളിപ്പാറക്ക് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. കൂമ്പാറ ഭാഗത്ത് നിന്നും വരികയായിരുന്ന കാറാണ് നിയന്ത്രണം നഷ്ടമായി കെക്കയിലേക്ക് വീണത്.
കർ തല കീഴയി മറിയാത്തതിനാൽ വൻ ദുരന്തം ഒഴിവായി അപകടത്തിൽ പരിക്കേറ്റവരേ സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.
i phone xs 2

test