Pathanamthitta വിദ്യാർത്ഥി ഗർഭിണിയായ സംഭവത്തിൽ പിതാവ് അറസ്റ്റിൽ

hop thamarassery poster

Pathanamthitta:പത്തനംതിട്ടയിൽ വിദ്യാർത്ഥി ഗർഭിണിയായ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. പത്തനംതിട്ട റാന്നിയിൽ സംഭവം. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. ഗർഭം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലാബ് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഏഴ് ആഴ്ച ഗർഭിണിയാണ് എട്ടാം ക്ലാസുകാരി.വയറ് വേദനയെ തുടർന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടി ഗർഭിണിയായെന്ന് കണ്ടെത്തിയതോടെ ലാബ് അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്റ്റേഷനിൽ വിവരം കിട്ടിയതിന് പിന്നാലെ കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇയാളെ ചോദ്യം ചെത് വരുകയാണ്. കുട്ടിക്ക് കൗൺസലിംഗ് നൽകുമെന്ന് പൊലീസ് അറിയിച്ചു. ലാബ് അധികൃതർ വിവരം അറിയിച്ചതിന് പിന്നാലെ തന്നെ റാന്നി DySP അടക്കമുള്ളവർ ഇടപെട്ട നടപടികൾ വേഗത്തിലാക്കുകയായിരുന്നു.

 

 


Pathanamthitta: A father has been arrested in Pathanamthitta in connection with the pregnancy of a school student. The incident occurred in Ranni, Pathanamthitta. A 43-year-old man from Kattappana was taken into custody.

The pregnancy was discovered after the girl sought treatment at a private hospital in Ranni due to abdominal pain. Lab authorities, upon confirming the pregnancy—around seven weeks—immediately alerted the police. The girl is a student of Class 8.

Following the information provided by the lab, the police detained the girl’s father. He is currently being interrogated. Authorities also stated that the child will be provided with counseling. After being alerted, Ranni DySP and other senior officers acted swiftly to initiate necessary procedures.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test