Perambra, woman injured by tipper lorry; The accident happened while crossing the Sabra line image

Perambra, ടിപ്പർ ലോറി തട്ടി യുവതിക്ക് പരിക്ക്; അപകടം സബ്രാ ലൈൻ ക്രോസ് ചെയ്യുന്നതിനിടെ

hop thamarassery poster

Perambra: സീബ്രാ ലൈൻ ക്രോസ് ചെയ്യുന്നതിനിടെ ടിപ്പർ ലോറി തട്ടി യുവതിക്ക് പരിക്ക് പന്തിരിക്കര സ്വദേശിനി നിഷാദ (37) ക്കാണ് പരിക്കു പറ്റിയത്.

Perambra ട്രാഫിക് പോലീസ് സ്റ്റേഷന് മുൻ വശത്താണ് അപകടം ഉണ്ടായത് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. 11:30 കൂടിയാണ് അപകടം ഉണ്ടായത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test